x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

വെബ് ഡെസ്ക്
Published: September 1, 2026 02:37 AM IST | Updated: September 1, 2026 02:37 AM IST

പേ​രാ​മ്പ്ര മൂ​രി​കു​ത്തി​യി​ൽ കാ​ർ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

പേ​രാ​മ്പ്ര: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പേ​രാ​മ്പ്ര മൂ​രി​കു​ത്തി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​നും വ​ശ​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Accident

Recent News

Corehub Up