x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ചാ​യ​ന്‍​സ് ഗോ​ള്‍​ഡിന്‍റെ പുതിയ ഷോറൂം തൊടുപുഴയിൽ


Published: May 21, 2026 01:09 AM IST | Updated: May 21, 2026 01:09 AM IST

കോ​​ട്ട​​യം: അ​​ച്ചാ​​യ​​ന്‍​സ് ഗോ​​ള്‍​ഡി​ന്‍റെ 46-ാമ​​ത് ഷോ​​റൂം തൊ​​ടു​​പു​​ഴ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​നു​​സ​​മീ​​പം അ​​ച്ചാ​​യ​​ന്‍​സ് ജെ​​ജി​​എ​​സ് ബി​​ല്‍​ഡിം​​ഗി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു.

അ​​ച്ചാ​​യ​​ന്‍​സ് ഗോ​​ള്‍​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ടോ​​ണി വ​​ര്‍​ക്കി​​ച്ച​​ന്‍, ച​​ല​​ച്ചി​​ത്ര​​താ​​ര​​ങ്ങ​​ളാ​​യ എ​​സ്‌​​തേ​​ര്‍, അ​​ന്‍​സി​​ബ, അ​​ച്ചാ​​യ​​ന്‍​സ് ഗോ​​ള്‍​ഡ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ഷി​​നി​​ല്‍ കു​​ര്യ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ഗാ​​യ​​ക​​ന്‍ ജാ​​സി ഗി​​ഫ്റ്റും സംഘവും അ​വ​ത​രി​പ്പി​ച്ച സം​​ഗീ​​ത പ​​രി​​പാ​​ടി​യും ഉണ്ടായിരുന്നു.

Tags : Achayan's Gold new showroom

Recent News

Corehub Up