x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ച്ച ക​ണ്ട​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 23, 2026 12:22 AM IST | Updated: August 23, 2026 12:22 AM IST

പ്രതീകാത്മക ചിത്രം

ച​​ങ്ങ​​നാ​​ശേ​​രി: സ്കൂ​​ളി​​ലെ ഓ​​ണാ​​ഘോ​​ഷ ദി​​വ​​സം യൂ​​ണി​​ഫോം ഇ​​ടാ​​തെ സ്വ​​കാ​​ര്യ​ബ​​സി​​ൽ യാ​​ത്ര​​ക്കെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ൺ​​സ​​ഷ​​ൻ നി​​ഷേ​​ധി​​ച്ച ക​​ണ്ട​​ക്ട​​രു​​ടെ ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

ച​​ങ്ങ​​നാ​​ശേ​​രി-​ഏ​​റ്റു​​മാ​​നൂ​​ർ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ത​​ണ്ട​​പ്ര ബ​​സി​​ലെ ക​​ണ്ട​​ക്ട​​റു​​ടെ ലൈ​​സ​​ൻ​​സാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ ശി​​വ​​കു​​മാ​​ർ താ​​ത്കാ​​ലി​​ക​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ക​​ണ്ട​​ക്ട​​റി​​ൽ​നി​​ന്നു വി​​ശ​​ദീ​​ക​​ര​​ണം എ​​ഴു​​തി വാ​​ങ്ങി​​യ​​താ​​യും വി​​ദ്യാ​​ഥി​ക​​ള​​ട​​ക്കം യാ​​ത്ര​​ക്കാ​​രോ​​ട് ബ​​സ് ജീ​​വ​​ന​​ക്കാ​​ർ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും ജോ​​യി​​ന്‍റ് ആ​​ർ​ടി​​ഒ അ​​റി​​യി​​ച്ചു.

Tags : Nattuvishesham District News Action against conductor students' concussion

Recent News

Corehub Up