x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​പ്ര-​പു​ല്ല​ങ്ങ​ടി പാ​ലം നി​ർ​മാ​ണത്തിന് ന​ട​പ​ടി സ്വീ​ക​രി​ക്കും: എം​എ​ൽ​എ


Published: June 12, 2026 12:11 AM IST | Updated: June 12, 2026 12:11 AM IST

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ​പ്ര-​പു​ല്ല​ങ്ങ​ടി കോ​ത​റ​ത്തോ​ട് പാ​ലം പി​ഡ​ബ്ല്യു​ഡി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ. കേ​ര​ളകോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൻ​മേ​ലാ​ണ് എം​എ​ൽ​എ​യു​ടെ ഉ​റ​പ്പു ല​ഭി​ച്ച​ത്.

പാ​ല​ം നി​ർമാ​ണം തു​ട​ങ്ങു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽനി​ന്ന് ആ​വ​ശ്യ​മാ​യ അ​ധി​ക​ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ത്തം​ഗം സു​ജ ട്രീ​സാ ബേ​ബി, സാ​ജു ക​ട​മ്മാ​ട് പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ് കോ​യ​പ്പ​ള്ളി, സ​ണ്ണി തോ​മ​സ്, കെ. ​വേ​ണു​ഗോ​പാ​ൽ, രാ​ജു വ​ർ​ഗീ​സ്, മാ​ത്യു ചാ​ക്കോ, പി.​സി. ഓ​മ​ന​ക്കു​ട്ട​ൻ, ജോ​സ​ഫ് കു​ഞ്ഞ് എ​ട്ടി​ൽ, ബെ​ന്നി​ച്ച​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, ചി​ത്രാ​ംഗദ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags : Nattuvishesham Local Desk construction Manapra-Pullangadi bridge

Recent News

Corehub Up