x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രി ഫെ​സ്റ്റ് ആ​വേ​ശ​മാ​യി


Published: July 12, 2026 11:33 PM IST | Updated: July 12, 2026 11:33 PM IST

കാ​ഞ്ഞി​ര​മ​റ്റം ക​ർ​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ഗ്രി ഫെ​സ്റ്റി​ൽ നി​ന്ന്.

കാ​ഞ്ഞി​ര​മ​റ്റം: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ അ​ഗ്രി​മ ന​ഴ്‌​സ​റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​മ​റ്റം ക​ര്‍​ഷ​ക ദ​ള ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ഗ്രി ഫെ​സ്റ്റ് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വേ​ശ​മാ​യി. ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ അ​വ​ക്കോ​ഡ തൈ ​കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ലി​ന് ന​ല്‍​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, ജെ​യ്‌​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ടോം ​ജേ​ക്ക​ബ് ആ​ല​യ്ക്ക​ല്‍, സി​ബി ക​ണി​യാം​പ​ടി, ജി​ജി സി​ന്‍റോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​നി​ല്‍ ചെ​രി​പു​റം, സ​ജി നാ​ഗ​മ​റ്റം, ബെ​ന്നി വേ​ങ്ങ​ത്താ​നം, തോ​മ​സ് കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍, സാ​ജു വ​ട​ക്കേ​ല്‍ , ജോ​സ് ചെ​രി​പു​റം, സു​രേ​ഷ് കു​ന്നേ​ലേ​മു​റി, ജോ​സ് മാ​ത്യു തോ​ലാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Agri Fest Nattuvishesham District News

Recent News

Corehub Up