x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: November 24, 2026 10:56 PM IST | Updated: November 24, 2026 10:56 PM IST

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് മാ​വേ​ലി​ക്ക​ര തെ​യോ​ഭ​

മാ​വേ​ലി​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ളന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് മാ​വേ​ലി​ക്ക​ര തെ​യോ​ഭ​വ​ൻ അ​ര​മ​ന​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ പി.​ടി. ഷാ​ജ​ൻ, ചെ​യ​ർ​മാ​ൻ ഫാ. ​സോ​ളു കോ​ശി, രാ​ജു സി. ​ഡാ​നി​യ​ൽ റ​മ്പാ​ൻ, ഫാ. ​ഡാ​നി​യ​ൽ ജോ​ർ​ജ്, ഫാ. ​ക്രി​സ്റ്റി ജോ​സ്, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഫാ. ​ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് തോ​മ​സ്, ഡോ.​ ഡി. പൊ​ന്ന​ച്ച​ൻ, ലാ​ലു​മോ​ൻ മ​ഞ്ഞ​ക്കാ​ല, മാ​ത്യു ജോ​ൺ ക​ല്ലും​മൂ​ട്ടി​ൽ സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫാ. ​ഐ​പ്പ് നൈ​നാ​ൻ, ജോ​ൺ​സ​ൺ ക​ല്ല​ട, അ​നി​ല്‍ മ​ത്താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് ക​ത്തീ​ഡ്ര​ൽ, മാ​വേ​ലി​ക്ക​ര തെ​യോ​ഭ​വ​ൻ അ​ര​മ​ന എ​ന്നീ​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ശേ​ഷം കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ച്ചു.

Tags : the Torch Relay Nattuvishesham DistrictNews

Recent News

Corehub Up