x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​ർ ബൈ​പാസ്: 9.5 കോ​ടി അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:50 AM IST | Updated: July 27, 2026 03:50 AM IST

ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​തി​വേ​ഗം എ​ത്തു​ന്ന ആ​ല​ത്തൂ​ർ ബൈ​പാ​സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി 9.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​രെ​യു​ള്ള പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം​ഘ​ട്ട​വും ആ​രം​ഭി​ച്ച് ബൈ​പ്പാ​സ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ടി.​എം. ശ​ശി എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up