x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം: പി. ​കാ​ര്‍​ത്തി​ക്കി​ന് ഒ​ന്നാം​സ്ഥാ​നം


Published: August 16, 2026 04:46 AM IST | Updated: August 16, 2026 04:46 AM IST

കോ​ട്ട​യം: ലൈ​ബ്രേ​റി​യ​ന്‍​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ബി​സി​എം കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​ണ​ക്കാ​രി ഗ​വ. എ​ച്ച്എ​സ്എ​സി​ലെ പി. ​കാ​ര്‍​ത്തി​ക് ഒ​ന്നാം സ​മ്മാ​ന​മാ​യ 15,000 രൂ​പ നേ​ടി.

കു​മ​ളി സെ​ന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ്എ​സി​ലെ ജി. ​മ​ഹാ​ല​ക്ഷ്മി, ഹി​ബ ഷാ​രി​ക എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും, മ​ല​പ്പു​റം ചെ​റൂ​ര്‍ പി​പി​ടി​എം​വൈ​എ​ച്ച്എ​സ്എ​സ് അ​ഭി​ഷ്ണ സു​നി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ടു​ക്കി ന​ങ്കി​സി​റ്റി എ​ച്ച്എ​സ്എ​സി​ലെ ശ്രേ​യ സു​നി​ല്‍, ന​ന്ദ​ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നാ​ലാം സ്ഥാ​ന​വും ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സി​ലെ അ​ജി​ന്‍ ജ​യ​ച​ന്ദ്ര​ന്‍, അ​ധി​ന്‍ ജ​യ​മോ​ന്‍ എ​ന്നി​വ​ര്‍ അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

​കോ​ട്ട​യം സെ​ന്‍റ് ആ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജോ​ബി ജോ​സ​ഫ് മ​ത്സ​ര​ത്തി​ല്‍ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു.കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​കെ. വി. ​തോ​മ​സ്, ബ​ര്‍​സാ​ര്‍ ഫാ. ​ഫി​ല്‍​മോ​ന്‍ ക​ള​ത്ര , ലൈ​ബ്രേ​റി​യ​ന്‍ സി​സ്റ്റ​ര്‍ ജി​ന്‍​സി ഫി​ലി​പ്പ്, അ​നി​ല്‍ സ്റ്റീ​ഫ​ന്‍, ആ​ന്‍​സി സി​റി​യ​ക് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : nattu vishesham All Kerala Quiz Competition

Recent News

Corehub Up