x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം

വെബ് ഡെസ്ക്
Published: July 25, 2026 03:42 AM IST | Updated: July 25, 2026 03:42 AM IST

ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ദീ​പ​ശി​ഖ, ഛായാ​ചി​ത്ര പ്ര​യാ​ണം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: ഓ​ഗ​സ്റ്റ് ഒ​ന്നി​നു ന​ട​ക്കു​ന്ന അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​മാ​യു​ള്ള ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ദീ​പ​ശി​ഖാ - ഛായാ​ചി​ത്ര പ്ര​യാ​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍നി​ന്നാരംഭിക്കും. ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗി​ന് അം​ഗീ​കാ​ര​വും ആ​ശീ​ര്‍​വാ​ദ​വും ന​ല്‍​കി​യ ബി​ഷ​പ് മാ​ര്‍ ജെ​യിം​സ് കാ​ളാ​ശേ​രി, ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി, ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് എ​ന്നി​വ​രു​ടെ ക​ബ​റി​ട​ത്തി​ല്‍നി​ന്ന് ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ ദീ​പം തെ​ളി​ച്ച് മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് മു​ണ്ടു​വേ​ലി​ലി​ന് കൈ​മാ​റു​ന്ന​തോ​ടെ പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മാ​കും.

എ​ല്ലാ ശാ​ഖ​ക​ളി​ലും ദീ​പ​ശി​ഖ ഛായാ​ചി​ത്ര പ്ര​യാ​ണം എ​ത്തി​ച്ചേ​രും. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ കാ​ര്‍​മല്‍ എ​ഫ്‌​സി​സി പ്ര​സി​ഡന്‍റ് ജോ​ഹാ​ന്‍ മ​ജോ, സെ​ക്ര​ട്ട​റി ഒ​ഫേ​ല്‍ ബി​നോ​യി കു​ര്യ​ന്‍, സ്റ്റാ​നി ടി.​എം., ജോ​യ​ല്‍ ജോ​സ​ഫ്, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്, ജോ​ണ്‍​സ​ണ്‍ പെ​രു​മ്പാ​യി​ല്‍, റ്റി​ന്‍റോ സെ​ബാ​സ്റ്റ്യ​ന്‍, ബി​ജു തോ​പ്പി​ല്‍, കെ.​പി. മാ​ത്യു, സ​ണ്ണി തോ​മ​സ്, ജൂലി വ​ര്‍​ഗീ​സ്, റോ​ണി ജോ​സ​ഫ്, സോ​ണി​യ ജോ​സ​ഫ്, ജോ​ജോ​മോ​ന്‍ ജോ​ര്‍​ജ്, വി​വേ​ക് മാ​ത്യു, ദി​വ്യ മ​രി​യ ജെ​യിം​സ്, അ​ല​ന്‍ ജോ​ണ്‍​സ​ണ്‍, സേ​റ അ​ല​ക്സ്, ആ​ര്‍​ജ തെ​രേ​സ മോ​ന്‍​സി, റോ​ഹ​ന്‍ സി​ജു, അ​ല്‍​ക്ക അ​ന്ന ആ​ന്‍റണി എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Alphonsa Pilgrimage

Recent News

Corehub Up