x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം; അ​തി​രൂ​പ​താത​ല അ​വ​ലോ​ക​ന​യോ​ഗം

വെബ് ഡെസ്ക്
Published: July 25, 2026 11:55 PM IST | Updated: July 25, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

കു​​ട​​മാ​​ളൂ​​ർ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ൻ​​റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കും കു​​ട​​മാ​​ളൂ​​ർ സെ​​ൻ​​റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്‌​​ക്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം പ​​ള്ളി​​യി​​ലേ​​ക്കും ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 38-ാമ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി അ​​വ​​ലോ​​ക​​ന യോ​​ഗം ചേ​​ർ​​ന്നു. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഡോ . ​​ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ലി​​ൻ​​റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ മ​​ത​​ബോ​​ധ​​ന കേ​​ന്ദ്രം ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​വ​​ർ​​ഗീ​​സ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

യോ​​ഗ​​ത്തി​​ൽ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് കു​​ട​​മാ​​ളൂ​​ർ ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ൽ, ഫാ. ​​തോ​​മ​​സ് പാ​​റ​​ത്തോ​​ട്ടാ​​ൽ , ഫാ. ​​ജോ​​ൺ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ , കൈ​​ക്കാ​​ര​​ൻ​​മാ​​രാ​​യ പി.​​ജെ. മാ​​ത്യു പാ​​ല​​മ​​റ്റം, മ​​നോ​​ജ് തോ​​മ​​സ് പാ​​റ​​യി​​ൽ , പി.​​ടി. ആ​​ന്റ​​ണി പാ​​ല​​ത്തു​​പ​​റ​​മ്പി​​ൽ, വി​​നോ​​ദ് കാ​​വി​​ൽ, പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ടെ​​സി റോ​​യി പെ​​രു​​മ്പ​​ട​​പ്പി​​ൽ, പി​​ആ​​ർ​​ഓ അ​​ഡ്വ. ജോ​​ർ​​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​മ്പി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഏ​​ബ്ര​​ഹാം കു​​ര്യ​​ൻ ക​​റു​​ക​​ച്ചേ​​രി​​ൽ, ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഓ​​ർ​​ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ൻ​​റ് റ്റി​​ൻ​​റോ സെ​​ബാ​​സ്റ്റ്യ​​ൻ, സാ​​ലി​​ച്ച​​ൻ തു​​മ്പേ​​ക്ക​​ളം, ലൂ​​ക്ക് അ​​ല​​ക്‌​​സ്, ജെ​​റി​​ൻ ക​​ള​​പ്പു​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up