x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥിവിജയം; പ്രതികരിച്ച് സിനിമാ താരങ്ങൾ

വെബ്ഡെസ്ക്
Published: July 25, 2026 11:11 PM IST | Updated: July 25, 2026 11:11 PM IST

വി​​​ജ​​​യ് വ​​​ർ​​​മ, സ്വ​​​ര​​​ഭാ​​​സ്‌​​​ക​​​ർ, വ​​​രു​​​ൺ ഗ്രോ​​​വ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പ​​​രീ​​​ക്ഷാ ​​​ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​തി​​​രേ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തെത്തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ രാ​​​ജി​​വ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് ച​​​ല​​​ച്ചി​​​ത്ര-​​​വി​​​നോ​​​ദ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ.

ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാന്‍റെ രാ​​​ജി​​​യെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​മെ​​​ന്നാ​​​ണ് വി​​​ജ​​​യ് വ​​​ർ​​​മ, വീ​​​ർ​​​ദാ​​​സ്, സ്വ​​​ര​​​ഭാ​​​സ്‌​​​ക​​​ർ, വ​​​രു​​​ൺ ഗ്രോ​​​വ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​താ​​​ര​​​ങ്ങ​​​ൾ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഹാ​​​സ്യ​​​കാ​​​ര​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ വ​​​രു​​​ൺ​​​ ഗ്രോ​​​വ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ജെ​​​ൻ​​​സി​​​ക​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ക​​​ണ്ണു​​​തു​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം എ​​​ക്‌​​​സി​​​ൽ കു​​​റി​​​ച്ചു.

ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ന്നാ​​​ൽ ന​​​മ്മ​​​ൾ വി​​​ജ​​​യി​​​ക്കും, ഭി​​​ന്നി​​​ച്ചാ​​​ൽ ത​​​ക​​​രും - ന​​​ട​​​ൻ അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വ​​​ൻ വി​​​ജ​​​യ​​​മെ​​​ന്നാ​​​ണ് സ്വ​​​രഭാ​​​സ്‌​​​ക​​​ർ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​ക്ക​​​ത്ത് ഇ​​​ൻ​​​സ്റ്റഗ്രാ​​​മി​​​ൽ പ​​​ങ്കു​​​വെ​​​ച്ചാ​​​ണ് ന​​​ടി പാ​​​ർ​​​വതി തെ​​​രു​​​വോ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സൊ​​​നാ​​​ക്ഷി സി​​​ൻ​​​ഹ, സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ക്ര​​​മാ​​​ദി​​​ത്യ മോ​​​ട്‌​​​വാ​​​നെ, ട്വി​​​ങ്കിൾ ഖ​​​ന്ന തു​​​ട​​​ങ്ങി​​​യ​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി.

Tags : Student Success FilmStars Respond Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up