x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 12:22 AM IST | Updated: July 26, 2026 12:22 AM IST

ന​​വ​​നീ​​ത് സാ​​ഗ​​ർ

ക​​റു​​ക​​ച്ചാ​​ൽ: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞ യു​​വാ​​വ് മ​​രി​​ച്ചു. ച​​മ്പ​​ക്ക​​ര തൊ​​മ്മ​​ച്ചേ​​രി ല​​ക്ഷ്മി നി​​വാ​​സി​​ൽ ക​​ലാ​​മ​​ണ്ഡ​​ലം സ്വ​​പ്‌​​നാ എ​​സ്. നാ​​യ​​രു​​ടെ മ​​ക​​ൻ ന​​വ​​നീ​​ത് സാ​​ഗ​​ർ (24) ആ​​ണ് മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യ്ക്ക് ക​​റു​​ക​​ച്ചാ​​ൽ - വാ​​ഴൂ​​ർ റോ​​ഡി​​ൽ പ​​ന്ത്ര​​ണ്ടാം​​മൈ​​ലി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ന​​വ​​നീ​​തും സു​​ഹൃ​​ത്ത് അ​​ഭി​​ഷേ​​ക് വി​​ജ​​യ്‌​​യും സ​​ഞ്ച​​രി​​ച്ച ബൈ​​ക്കും സ്‌​​കൂ​​ട്ട​​റും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ച് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നാ​​ണ് ചെ​​ത്തി​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന ന​​വ​​നീ​​ത് ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ചു. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്.

Tags : Nattuvishesham DistrictNews DeepikaNews accident

Recent News

Corehub Up