x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ത്തി​ൽ ഗു​രു​ദേ​വ് കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം


Published: December 21, 2025 08:34 AM IST | Updated: December 21, 2025 08:34 AM IST

ചെ​റു​പു​ഴ: മാ​ത്തി​ൽ ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഫി​സി​ക്സ്‌ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ യും ​ഫി​സി​ക്കോ ക്ല​ബി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ "റീ​ക​ണ​ക്ട് 2025' എ​ന്ന പേ​രി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സി​ക്സ്‌ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി എ. ​മൃ​ദു​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഡോ​ക്ട​റേ​റ്റ് ജേ​താ​വു​മാ​യ എ​സ്. നി​ജി​ലി​നെ ആ​ദ​രി​ച്ചു. കോ​ള​ജ് ലൈ​ബ്ര​റി​യിലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

പി. ​വി​നോ​ദ്കു​മാ​ർ, ഹേ​മ​ന്ത് ച​ന്ദ്ര​ൻ, സി.​കെ. സൗ​മ്യ, കെ.​യു. സ​ന്തോ​ഷ്‌, കെ.​എം. രാ​ജേ​ഷ്, ഷ​ജ്ന ഗോ​വി​ന്ദ​ൻ, കെ. ​സു​മേ​ഷ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

 

Tags : nattu vishashesham

Recent News

Corehub Up