x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്ക് ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 03:10 AM IST | Updated: September 20, 2026 03:10 AM IST

മരട് നഗരസഭയ്ക്ക് ആം​ബു​ല​ൻ​സി​നാ​യി ഒ​പ്പുവ​ച്ച ക​രാ​ർ കൊ​ച്ചി ക​പ്പ​ൽ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​ർ മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ന​ന്ദ​കു​മാ​റി​ന് കൈ​മാ​റു​ന്നു.

മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്ക് കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ജീ​വ​ൻ​ര​ക്ഷാ ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ചു. ക​പ്പ​ൽ​ശാ​ല​യു​ടെ സി​എ​സ്ആ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ജീ​വ​ൻ​ര​ക്ഷാ ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ ഒ​പ്പ് വ​ച്ച​ത്.

പ​ദ്ധ​തി​ക്കാ​യി ക​പ്പ​ൽ​ശാ​ല 30 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സ​ൺ പീ​റ്റ​ർ, സ്റ്റാ​ൻ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​നി​ല സി​ബി, ടി.​കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ, മോ​ളി ജെ​യിം​സ്, പി.​ഡി.​രാ​ജേ​ഷ്, നി​ഷ ഷി​ഹാ​ബ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ. ​നാ​സിം, കൊ​ച്ചി ക​പ്പ​ൽ​ശാ​ല സി​എ​സ്ആ​ർ വി​ഭാ​ഗം സീ​നി​യ​ർ മാ​നേ​ജ​ർ​മാ​രാ​യ പി.​എ​സ്. ശ​ശീ​ന്ദ്ര​ദാ​സ്, എ.​കെ. യൂ​സ​ഫ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up