x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ല​ന്പു​ള്ളി​യി​ലെ ടോ​ൾ​ബൂ​ത്തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: September 20, 2026 03:56 AM IST | Updated: September 20, 2026 03:56 AM IST

മൈ​ല​ന്പു​ള്ളി​യി​ലെ ടോ​ൾ​ബൂ​ത്തി​നെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ട്ര​ഷ​റ​ർ ജി​തി​ൻ രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ടൂ​ർ മൈ​ല​ന്പു​ള്ളി പ്ര​ദേ​ശ​ത്ത് നി​ർ​മി​ക്കു​ന്ന ടോ​ൾ​ബൂ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ട്ര​ഷ​റ​ർ ജി​തി​ൻ രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ച്ച്. സു​ൽ​ഫി​ക്ക​ർ. സി​പി​എം ജി​ല്ലാ​ക​മ്മ​റ്റി അം​ഗം പി.​എ. ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up