x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​ഒ​യെ ഉ​പ​രോ​ധി​ച്ച് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍

വെബ് ഡെസ്ക്
Published: September 20, 2026 03:50 AM IST | Updated: September 20, 2026 03:50 AM IST

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​എം​ഒ​യെ ഉ​പ​രോ​ധി​ക്കു​ന്നു.

കൊ​ല്ലം: മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സ്ഥ​ലം മാ​റ്റം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​ത്ത് ഡി​എം​ഒ​യെ ഉ​പ​രോ​ധി​ച്ചു.

ഉ​പ​രോ​ധ സ​മ​ര​ത്തി​ന് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ആ​ര്‍. അ​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​സു​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ര്‍. ര​മ്യ മോ​ഹ​ന്‍, ജെ. ​ര​തീ​ഷ് കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ ആ​ര്‍. ര​തീ​ഷ് കു​മാ​ര്‍, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ദീ​പ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി. ​രാ​ജേ​ഷ്, സ​ജി ലി​യോ​ണ്‍, സൂ​സ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : District News Nattuvishesham NGO Union DMO's office

Recent News

Corehub Up