x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​കം


Published: June 16, 2026 06:31 AM IST | Updated: June 16, 2026 06:31 AM IST


കൊ​ല്ലം: ഹ​വി​യ​ർ ബൈ​ബി​ൾ ദൈ​വ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​വും ദൈ​വ​ശാ​സ്ത്ര ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.

ബി​ഷ​പ് ജെറോം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​വി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​രു​ൺ ആ​റാ​ട​ൻ, ഫാ. ​ഡോ. മേ​രി​ദാ​സ​ൻ ഒ​സി​ഡി, പ്ര​ഫ. ജേ​ക്ക​ബ് ജെ, ​സാ​ജു കു​രി​ശി​ങ്ക​ൽ ഷേ​ർ​ളി ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 150 ഓ​ളം പേ​രാ​ണ് ദൈ​വ​ശാ​സ്ത്ര ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​രാ​യ​ത്.

ഹ​വി​യ​ർ ബൈ​ബി​ൾ ദൈ​വ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​തി​നാ​റാ​മ​ത്തെ പു​തി​യ കോ​ഴ്സി​ന്‍റെ ക്ലാ​സു​ക​ൾ 23ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഹ​വി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ അ​റി​യി​ച്ചു.

Tags : nattu vishesham Annual

Recent News

Corehub Up