x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഭാ​ര​ത​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം


Published: June 26, 2026 01:42 AM IST | Updated: June 26, 2026 01:42 AM IST

പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​ത​മാ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി. നൃ​ത്ത​വും അ​ഭി​ന​യ​വും ചേ​ർ​ന്നു​ള്ള ല​ഹ​രി​ക്കെ​തി​രാ​യ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​വി​ഷ്കാ​ര​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ്കൂ​ളി​ലും കൂ​ട്ടു​പാ​ത ജം​ഗ്ഷ​നി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​എ​സ്ഐ ഖാ​ദ​ർ ബാ​ഷ, മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ബു​താ​ഹി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ജെ​ൻ​സ​ണ്‍ പ​യ്യ​ന​ട​ത്ത്, ക​സ​ബ സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ സാ​യൂ​ജ്, ഹോം​ഗാ​ർ​ഡ് ശ്രീ​നാ​ഥ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ന​ട​ത്തി.

Tags : Anti-alcohol Nattuvishesham Districte news

Recent News

Corehub Up