x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി അ​സം​പ്ഷ​ന്‍ യു​പി​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍ തു​ട​ങ്ങി


Published: July 7, 2026 08:11 AM IST | Updated: July 7, 2026 08:11 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​സം​പ്ഷ​ന്‍ യു​പി സ്‌​കൂ​ളി​ല്‍ ഒ​രു മാ​സം നീ​ളു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഷോ​ജി ജോ​സ​ഫ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷി​നോ​ജ് പാ​പ്പ​ച്ച​ന്‍, പ്ര​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ ബാ​ഡ്ജു​ക​ള്‍ അ​ണി​ഞ്ഞ് പി​ടി​എ ഭാ​ര​വാ​ഹി​ക​ളും മു​ന്നൂ​റോ​ളം ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Anti-alcohol campaign

Recent News

Corehub Up