x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: July 14, 2026 11:17 PM IST | Updated: July 14, 2026 11:17 PM IST

സു​നി​ത വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ന്ത​ളം: തോ​ട്ട​ക്കോ​ണം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ന്ത​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ - സൈ​ബ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​നി​ത വേ​ണു ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു .

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് ബാ​ബു, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എ​സ്. അ​ൻ​വ​ർ​ഷ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജി. ​അ​നൂ​പ് കു​മാ​ർ, വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ സീ​താ ല​ക്ഷ​മി , എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ചു ബി​നൂ​പ്, ടി.​എം. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ. ഗി​രി​ജ സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​നാ​യ എം.​എ. ജ​യ​ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham LocalNews

Recent News

Corehub Up