x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു


Published: June 27, 2026 12:30 AM IST | Updated: June 27, 2026 12:30 AM IST

ഇ​രി​ട്ടി: അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ക​രി​ക്കോ​ട്ട​ക്ക​രി എ​സ്എ​ച്ച്ഒ ആ​ര്‍.​എ​ന്‍. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് റാ​ത്ത​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി എ​സ്‌​ഐ വി. ​സു​നി​ല്‍ ല​ഹ​രി വി​രു​ദ്ധ ക്ലാ​സെ​ടു​ത്തു​അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ഷാ​ജി, മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ബി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​യി സെ​ബാ​സ്റ്റ്യ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​മ സ​നോ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ്ബി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ആ​റ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി , ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്പി​സി കേഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.

എ​സ്ഐ കെ. ​സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. ജ​യാ​ന​ന്ദ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റോ​യ് സെ​ബാ​സ്റ്റ്യ​ൻ, എ​സ്പി​സി കാ​ഡ​റ്റു​ക​ളാ​യ കെ​വി​ൻ ബി​നോ​യ്, വി.​സി. ദേ​വ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .അ​ധ്യാ​പ​ക​രാ​യ റീ​ന ഫി​ലി​പ്പ്, ടി.​വി. ഷി​ജേ​ഷ്,പി.​എ. റീ​ന , സ​ക്ക​രി​യ വി​ള​ക്കോ​ട്,ജൊ​വാ​ൻ​സ് , സു​ഭാ​ഷ്, രേ​ഷ്മ, ഇ.​വി. ജ്യോ​തി​മ , യ​ജീ​ദ് പൊ​യി​ല​ൻ എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

അ​ങ്ങാ​ടി​ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ അ​ങ്ങാ​ടി​ക്ക​ട​വ് ടൗ​ണി​ൽ ല​ഹ​രി​വി​രു​ദ്ധ ബൈ​ക്ക് റാ​ലി​യും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി എ​സ്എ​ച്ച്ഒ ആ​ർ.​എ​ൻ. പ്ര​ശാ​ന്ത് ബൈ​ക്ക് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

എ​സ്ഐ സു​നി​ൽ വ​ള​യ​ങ്ങാ​ട​ൻ, എ​സ്‌​സി​പി​ഒ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബെ​ന്നി ക്രി​സ്തു​ദാ​സ്, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സി ചാ​ക്കോ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജെ​യ്നി എ​ൻ. ജോ​ർ​ജ്, അ​മി​ത് വ​ർ​മ, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ടി. ​അ​ർ​ജു​ൻ , എ​ൻ​സി​സി സി​ടി​ഒ ടോ​ണി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പ്രി​ൻ​സി​പ്പ​ൽ എ.​ഡി. ഓ​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​സ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി.​കെ. സ​ജേ​ഷ് ക്ലാ​സെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​ദീ​പ ചി​റ്റാ​ക്കൂ​ൽ, നി​മി​ഷ ജോ​ർ​ജ്, സി.​ആ​ർ.​കെ. ന​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ളി​ക്ക​ൽ: ജ​ന​മൈ​ത്രി പോ​ലീ​സ്, വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​നാ​ർ​കോ ഹ​ണ്ട് ’ കാന്പയി​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഉ​ളി​ക്ക​ൽ എ​സ്എ​ച്ച്‌​ഒ എം. ​ഡോ​ളി, മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​ജോ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. ബി​ജു, റ​ഹ്‌​മ​ത്ത് ചാ​ലി​ൽ മ​ണി​ക്ക​ട​വ് ഹൈ​സ്‌​കൂ​ൾ മു​ഖ്യാ ധ്യാ​പ​ക​ൻ പി.​എം .നീ​ല​ക​ണ്‌​ഠ​ൻ, എ​എ​സ്ഐ എം. ​രാ​ജീ​വ്, എം.​ആ​ർ. രാ​ജീ​വ്, റ​യാ​ൻ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Anti-drug organized Nattuvishesham District news

Recent News

Corehub Up