x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​ക​ണം: ആ​ർ​ജെ​ഡി

വെബ് ഡെസ്ക്
Published: July 20, 2026 03:44 AM IST | Updated: July 20, 2026 03:44 AM IST

ോതൃ​ശൂ​ർ: തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ വി​ല​ക്കി​യ കോ​ട​തി​വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി.

തു​ട​ർ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും തൃ​ശൂ​രി​ന്‍റെ പൊ​തു​വി​ട​ത്തി​ന്‍റെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്ക​രു​തെ​ന്നും ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up