x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:07 AM IST | Updated: July 27, 2026 03:07 AM IST

അ​നു​മോ​ദ​ന സ​ദ​സ് വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ന​ന്മ​ണ്ട: കൊ​ള​ത്തൂ​ർ ഏ​രി​യ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ബാ​ങ്കി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ന​ന്മ​ണ്ട കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ഹ​മ്മ​ദി​നെ​യും കെ​പി​സി​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജീ​വ​ൻ കൊ​ള​ത്തൂ​രി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ‌​ലം ജ​ന. സെ​ക്ര​ട്ട​റി ഇ. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up