x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​സ്റ്റ് ചെയ്തു


Published: July 20, 2026 10:18 PM IST | Updated: July 20, 2026 10:18 PM IST

പൊ​ൻ​കു​ന്നം: സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ വ​നി​താ എ​ന്യൂ​മ​റേ​റ്റ​റെ മ​ദ്യ​ല​ഹ​രി​യി​ൽ അ​സ​ഭ്യം പ​റ​ഞ്ഞ​യാ​ളെ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന ന​രി​യ​നാ​നി വ​ട​ക്കേ​ട​ത്ത് ബൈ​ജു (49) ആ​ണ് അ​റ​സ്റ്റിലായത്.
ഞാ​യ​റാ​ഴ്ച എ​ന്യൂ​മ​റേ​റ്റ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ സം​ഭ​വം സം​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​രോ​ട് പ​രാ​തി​പ്പെ​ട്ടു. ത​ഹ​സി​ൽ​ദാ​രു​ടെ പ​രാ​തി​പ്ര​കാ​രം പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ബൈ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up