x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ട്ടു​പാ​ല്‍ മോ​ഷ​ണം: മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 24, 2026 10:32 PM IST | Updated: September 24, 2026 10:32 PM IST

പ്രതീകാത്മക ചിത്രം

പ​യ​പ്പാ​ര്‍: ഒ​ട്ടു​പാ​ല്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​യ​പ്പാ​റി​ല്‍ ക്ഷേ​ത്ര​ത്തി​ന് എ​തി​ര്‍​വ​ശ​ത്തെ റ​ബ​ര്‍​ത്തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് ര​ണ്ടു​ത​വ​ണ​യാ​യി 650 കി​ലോ​യി​ല​ധി​കം ഒ​ട്ടു​പാ​ല്‍ മോ​ഷ​ണം പോ​യ​ത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മ​നാ​ഫ് (37), എം.​എം. സി​റാ​ജ് (36) ജി​റ്റോ ജ​യിം​സ് (31) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up