x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഎ​സ്ഐഎ​സ്‌സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: October 4, 2026 06:39 AM IST | Updated: October 4, 2026 06:39 AM IST

ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഫാ. ​വി​പി​ൻ എ​ള​മ്പ​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ എഎ​സ്ഐഎ​സ്‌സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 2026 (ജ്വാ​ല) വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സോ​ൺ ഇ, കാ​റ്റ​ഗ​റി 4 വി​ഭാ​ഗ​ത്തി​ലാ​ണ് ഫെ​സ്റ്റ് ന​ട​ന്ന​ത്.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​പി​ൻ എ​ള​മ്പ​ശേ​രി​ൽ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ൻ, അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജ​യ്മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ 24 ഐസിഎ​സ്ഇ​ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 365 വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു. 6,7, 8 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up