x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: October 4, 2026 06:41 AM IST | Updated: October 4, 2026 06:41 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ ജേ​താ​ക്ക​ളാ​യ നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: 16 ാമ​ത് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ 232 പോ​യി​ന്‍റോ​ടെ നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. 101 പോ​യി​ന്‍റോടെ പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാംസ്ഥാ​ന​ത്തെ​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഇ​ഒ എം.​എ​സ്. രാ​ജീ​വ്, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ. വ​ര്‍​ഗീ​സ്, വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​പി. ര​ജ​നി, ഡോ. ​കെ.​ആ​ര്‍. സു​ധീ​ര്‍, സി.​പി. ജോ​ബി, സ്‌​പോ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ സ​ന്ദീ​പ് എ​സ്. മേ​നോ​ന്‍, മെ​ല്‍​വി​ന്‍ ഡേ​വി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up