x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം

വെബ് ഡെസ്ക്
Published: September 23, 2026 02:55 AM IST | Updated: September 23, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

പു​തു​പ്പാ​ടി: പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ലെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് കൗ​ണ്ട​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​താ​യി പ​രാ​തി. യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ നേ​ര​ത്തെ ര​ണ്ട് ത​വ​ണ ക​ട​യി​ൽ എ​ത്തി​യി​രു​ന്ന​താ​യും ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യി​രു​ന്ന​താ​യും യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Assault

Recent News

Corehub Up