x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​നം; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 29, 2026 12:08 AM IST | Updated: September 29, 2026 12:08 AM IST

ഹ​രി​ലാ​ല്‍

കൊ​യി​ലാ​ണ്ടി: അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.മൂ​ടാ​ടി ഗോ​പാ​ല​പു​രം സ്വ​ദേ​ശി ഹ​രി​ലാ​ല്‍ (34) നെ​യാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up