x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 27, 2026 11:08 PM IST | Updated: July 27, 2026 11:08 PM IST

റ​മു​സിം​ഗ്

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഇത ര സംസ്ഥാ ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി റ​മു​സിം​ഗ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന​ടു​ത്തുനി​ന്ന പെ​ണ്‍​കു​ട്ടി​യെ പ്ര​തി വാ ​പൊ​ത്തി അ​ടു​ത്തു​ള്ള ഏ​ല​ക്കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന പ്ര​തി മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up