കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ.മുത്താമ്പി നടേരി തിയ്യര്കണ്ടി മീത്തൽ ചുണ്ടയിൽ സുരേഷ് (56)നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാണ്ടു ചെയ്തു.
Tags : nattu vishesham Middle-aged man arrested