x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​രോ​ഗ​തി​യെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തെ ചെ​റു​ക്ക​ണം: "ആ​ക്‌ട്'

വെബ് ഡെസ്ക്
Published: July 30, 2026 01:22 AM IST | Updated: July 30, 2026 01:22 AM IST


തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ എ​ല്ലാ​വി​ധ പു​രോ​ഗ​തി​യെ​യും ത​ക​ര്‍​ത്തെ​റി​യാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ര്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ചേ​ഴ്സ് (ആ​ക്‌ട്) സ​മ്മേ​ള​നം. ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ചേ​ഴ്സ് അ​സോസി​യേ​ഷ​ന്‍ കേ​ര​ള പ്ര​സി​ഡ​ന്‍റ്് പ്രൊ​ഫ ബി.​എ​സ്. ഹ​രി​കു​മാ​ര​ന്‍ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. "ആ​ക്‌ടി​'ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്രൊ​ഫ. പി. ​ശി​വ​ദാ​സ​ന്‍ (​പ്ര​സി.), സി. ​ഹ​രി​കു​മാ​ര്‍ സി. (​വൈ​സ് പ്ര​സി.), ഡോ. ​സി.​ ഷി​ബി (സെ​ക്ര.), ഡോ. ​റീ​ഷ കാ​ര​ള്ളി, ഡോ. ​കെ.​പി. സു​ഹൈ​ല്‍( ജോ. ​സെ​ക്ര.), ഡോ. ​പി. ​പ്ര​സീ​ത (ട്ര​ഷ.) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews Attempts

Recent News

Corehub Up