x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള​യി​ൽ ഓ​ട്ടോ പ​ണി​മു​ട​ക്ക്; ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു


Published: July 10, 2026 01:34 AM IST | Updated: July 10, 2026 01:34 AM IST

മാ​ള: ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. മാ​ള സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.

പെ​ർ​മി​റ്റി​ല്ലാ​തെ ഓ​ട്ടോ​ക​ൾ സ​വാ​രി ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. പ​ല​വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെതു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അ​ജ​ൻ​ഡ​യി​ൽ വി​ഷ​യം ൈ​കാ​ര്യം​ചെ​യ്യു​മെ​ന്ന് വാ​ർ​ഡ് അം​ഗം അ​റി​യി​ച്ച​താ​യും എ​ന്നാ​ൽ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ പ​ണി​മു​ട​ക്കി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up