x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു


Published: June 29, 2026 01:11 AM IST | Updated: June 29, 2026 01:11 AM IST

പൊ​ന്നൂ​ക്ക​ര: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ അ​യ്യ​ന്തോ​ൾ പു​തൂ​ർ​ക്ക​ര പേ​നി​ക്കാ​ട്ട് വീ​ട്ടി​ൽ ജി​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ചോ​ച്ചേ​രി​ക്കു​ന്ന് ഭാ​ഗ​ത്തു​നി​ന്ന് പൊ​ന്നൂ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ജി​ജേ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Autorickshaw driver dies

Recent News

Corehub Up