x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: July 26, 2026 01:39 AM IST | Updated: July 26, 2026 01:39 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ : തേ​വ​ല​പ​ഞ്ചാ​യ​ത്തി​ന്‍റെയും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​യി​വി​ള ഭ​ര​ണി​ക്കാ​വ് നേ​താ​ജി ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍, ബി. ​അ​നി​ല്‍​കു​മാ​ര്‍, റി​യാ​സ് ഖാ​ന്‍, ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഇ​ന്ദു, വി. ​സു​കു​മാ​ര്‍, ഡോ. ​അ​ഥീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up