x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപജില്ല ബാസ്കറ്റ് ബോളിൽ ഭാ​ര​ത​മാ​ത സ്കൂ​ളി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: August 6, 2026 02:35 AM IST | Updated: August 6, 2026 02:35 AM IST

പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല ബാ​സ്ക്ക​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ ഭാ​ര​ത​മാ​ത സ്കൂ​ൾ.

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല ബാ​സ്ക്ക​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഭാ​ര​ത​മാ​ത സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടേ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടേ​യും സീ​നി​യ​ർ, ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ലും ആ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews basketball title.

Recent News

Corehub Up