x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ ക​ലോ​ത്സവം ചെ​റു​പു​ഴ ഇ​ട​വ​ക ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 23, 2026 04:37 AM IST | Updated: September 23, 2026 04:37 AM IST

ചെ​റു​പു​ഴ മേ​ഖ​ലാ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോൾ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​റു​പു​ഴ ഇ​ട​വ​കയ്ക്ക് ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ മേ​ഖ​ലാ ബൈ​ബി​ൾ ക​ലോ​ത്സവ​ത്തി​ൽ ചെ​റു​പു​ഴ ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ക​ലോ​ത്സവ​ത്തി​ൽ ഫൊ​റോ​ന​യി​ലെ 13 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 500 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പാ​ടി​യോ​ട്ടു​ചാ​ൽ ര​ണ്ടാം സ്ഥാ​ന​വും പു​ളി​ങ്ങോം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

മാ​തൃ​വേ​ദി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ, മി​ഷ​ൻ​ലീ​ഗ് മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​എ​യ്ഷാ​ൽ, കെ​സി​വൈ​എം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മി​ഥു​ൻ പൂ​ക​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up