x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലെ സൈ​ക്കി​ൾ പ്ര​ദ​ർ​ശ​നം കൗ​തു​ക​ക്കാ​ഴ്ച

വെബ് ഡെസ്ക്
Published: July 30, 2026 12:40 AM IST | Updated: July 30, 2026 12:40 AM IST

ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ കോ​ന്പൗ​ണ്ടി​ലെ സൈ​ക്കി​ളു​ക​ൾ.

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ്ര​വേ​ശ​ന​വ​ഴി​യി​ൽ സൈ​ക്കി​ളു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തു കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു. അ​ഞ്ചു സൈ​ക്കി​ളു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. മി​ക​ച്ചൊ​രു സെ​ൽ​ഫി പോ​യി​ന്‍റാ​യും ഇ​വി​ടം മാ​റി​ക്ക​ഴി​ഞ്ഞു. സൈ​ക്കി​ൾ ഉ​പ​യോ​ഗ​ത്തി​ന്‍റെ ന​ല്ല​വ​ശ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഈ ​ഉ​ദ്യ​മം.

Tags : Bicycle display NattuVishasham DistrictNews

Recent News

Corehub Up