x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യം​ഗ് ഇ​ൻ​ഡ്യ​ൻ​സ് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 02:09 AM IST | Updated: July 30, 2026 02:09 AM IST

സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യം​ഗ് ഇ​ൻ​ഡ്യ​ൻ​സ് പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന്.

കോ​ഴി​ക്കോ​ട്: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ്യ​ൻ ഇ​ൻ​ഡ​സ്ട്രി​യു​ടെ ഘ​ട​ക​മാ​യ യം​ഗ് ഇ​ൻ​ഡ്യ​ൻ​സ് ദ ​വൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ൽ വ​ച്ച് യം​ഗ് ഇ​ൻ​ഡ്യ​ൻ​സ് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ പ​ത്തി​ല​ധി​കം സ്‌​കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ച്ചു. മു​ൻ കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​യും കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും, ആ​ത്മ​വി​ശ്വാ​സ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഭാ​വി നേ​താ​ക്ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up