x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഖാ​ദി മേ​ള തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 30, 2026 02:45 AM IST | Updated: July 30, 2026 02:45 AM IST

ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ഓ​ണം ഖാ​ദി മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ​ന്‍ ആ​ദ്യ വി​ല്‍​പ​ന ഏ​റ്റു​വാ​ങ്ങി.

ഖാ​ദി ബോ​ര്‍​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​കെ. സി​ന്ധു സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 30 ശ​ത​മാ​നം ഗ​വ. റി​ബേ​റ്റ് ഉ​ണ്ടാ​കും. ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ര്‍​ച്ചേ​സി​നും സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ല​ഭി​ക്കും. ആ​ഴ്ച​തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 3000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​ര്‍ ന​ല്‍​കും. മേ​ള ഓ​ഗ​സ്റ്റ് 25ന് ​സ​മാ​പി​ക്കും.

Tags : Nattuvishesham Districtnews

Recent News

Corehub Up