x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​ല​ക്ഷ്മി സ​നേ​ഷി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 02:47 AM IST | Updated: July 30, 2026 02:47 AM IST

ക​ൽ​പ്പ​റ്റ: ഏ​ഴു വ​യ​സി​നു​ള്ളി​ൽ ഒ​ട്ടേ​റെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ റി​ക്കാ​ർ​ഡു​ക​ൾ നേ​ടി​യ ആ​ദി​ല​ക്ഷ്മി സ​നേ​ഷി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ഒ​രു മി​നി​റ്റി​നു​ള്ളി​ൽ 125 രാ​ജ്യ​ങ്ങ​ളു​ടെ മാ​പ്പു​ക​ൾ, രാ​ജ്യ​ങ്ങ​ളു​ടെ ടെ​ലി​ഫോ​ണ്‍ കോ​ഡു​ക​ൾ, ദേ​ശീ​യ പ​താ​ക​ക​ൾ, ദേ​ശീ​യ മൃ​ഗ​ങ്ങ​ൾ എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞ് പ​റ​യാ​ൻ ആ​ദ്യ​ല​ക്ഷ്മി​ക്ക് ക​ഴി​യും. എ​ലൈ​റ്റ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ർ കി​ഡ് അ​വാ​ർ​ഡ് തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ആ​ദ്യ​ല​ക്ഷ്മി​യെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ ഉ​പ​ഹാ​രം കൈ​മാ​റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ഷം​സു​ദ്ദീ​ൻ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, ഇ. ​ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Adilakshmi

Recent News

Corehub Up