x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: April 19, 2026 11:15 PM IST | Updated: April 19, 2026 11:15 PM IST

തൃ​പ്പൂ​ണി​ത്തു​റ: ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ ബൈ​ക്കി​ൽ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ചി​ല​വ​ന്നൂ​ർ അ​റു​പ​തു​പ​റ​യി​ൽ കൃ​ഷ്‌​ണ​ന്‍റെ മ​ക​ൻ എ.​കെ. കൃ​ഷ്ണ​രാ​ജ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags : Biker dies hit by bus

Recent News

Corehub Up