x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: March 9, 2026 10:27 PM IST | Updated: March 9, 2026 10:27 PM IST

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വ് സാ​ബു​ഭ​വ​നി​ൽ സാ​ബു (38)ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​പ്പു​റം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഛി​ക്കാ​നാ​യി​ല്ല. ഭാ​ര്യ:​ ജാ​ൻ​സി. മ​ക​ൾ:​ അ​ഞ്ജ​ലി.

Tags : hit by bus Bike rider dies Sabu death

Recent News

Corehub Up