x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു


Published: July 20, 2026 10:20 PM IST | Updated: July 20, 2026 10:20 PM IST

തെ​ക്കേ​ത്തു​ക​വ​ല: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ കു​രു​മു​ള​ക് തൈ ​വി​ത​ര​ണം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ത്രേ​സ്യാമ്മ ന​ല്ലേ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up