x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ല​ക്കാ​ട് യു​പി​എ​സി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി ആരംഭിച്ചു

വെബ് ഡെസ്ക്
Published: September 5, 2026 11:14 PM IST | Updated: September 5, 2026 11:14 PM IST

പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി പ​ഞ്ചാ​യ​ത്തം​ഗം ക​ല​ജാ ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു.

മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ സ്‌​കൂ​ള്‍​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ക​ല​ജ ദേ​വി നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ജി.​എ​സ്. ആ​ദ​ര്‍​ശ്, എ​സ്എം​സി ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ ബി​സ്മി, മാ​തൃ സ​മി​തി ക​ണ്‍​വീ​ന​ര്‍ അ​നു, സീ​നീ​യ​ര്‍ അ​ധ്യാ​പി​ക സു​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൗ​ഫ​ല്‍, സൗ​മ്യ കൃ​ഷ്ണ​ന്‍, റ​സാ​ന​ത്ത് ബീ​വി, ദി​വ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Breakfast scheme NattuVishasham DistrictNews

Recent News

Corehub Up