x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 5, 2026 11:53 PM IST | Updated: September 5, 2026 11:53 PM IST

ഏ​​റ്റു​​മാ​​നൂ​​ര്‍: ഹി​​ന്ദു​​ക്ക​​ളു​​ടെ പേ​​രു​​പ​​റ​​ഞ്ഞ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ ബി​​ജെ​​പി അ​​യോ​​ധ്യ പോ​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ൾ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന​​വ​​രെ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി. ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ​​യു​​ടെ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത മ​​ണ്ഡ​​ല​​മെ​​ന്ന് വി​​ചാ​​രി​​ച്ചി​​രു​​ന്ന ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ യു​​ഡി​​എ​​ഫ് എം​​എ​​ല്‍​എ​​യു​​ടെ ഓ​​ഫീ​​സ് തു​​റ​​ക്കാ​​ന്‍ സാ​​ധി​​ച്ച​​തി​​ല്‍ വ​​ലി​​യ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.

ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ടോ​​മി പു​​ളി​​മാ​​ന്‍​തു​​ണ്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, എം​​എ​​ല്‍​എ​​മാ​​രാ​​യ എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍, കെ. ​​ബി​​നി​​മോ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, മു​​ന്‍​മ​​ന്ത്രി കെ.​​സി. ജോ​​സ​​ഫ്, മു​​ന്‍ എം​​എ​​ല്‍​എ ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്കു​​മാ​​ര്‍, യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ന്മാ​​രാ​​യ പി.​​എ. സ​​ലിം, ടോ​​മി ക​​ല്ലാ​​നി, പി.​​എ​​സ്. ര​​ഘു​​റാം, കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, ജി. ​​ഗോ​​പ​​കു​​മാ​​ര്‍, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ബി​​ജു പു​​ന്ന​​ത്താ​​നം, സി​​ബി ചേ​​ന​​പ്പാ​​ടി, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, യൂ​​ജി​​ന്‍ തോ​​മ​​സ്, സു​​നു ജോ​​ര്‍​ജ്, പി.​​കെ. അ​​ബ്ദു​​ൾ സ​​മ​​ദ്, കെ.​​ജി. ഹ​​രി​​ദാ​​സ്, ടോ​​മി വേ​​ദ​​ഗി​​രി, തോ​​മ​​സ് ക​​ല്ലാ​​ട​​ന്‍, നീ​​ണ്ടൂ​​ർ മു​​ര​​ളി, ജോ​​യി പൂ​​വം​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up