x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് ക്വി​സ്: വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: July 19, 2026 01:02 AM IST | Updated: July 19, 2026 01:02 AM IST

ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​നൊ​പ്പം.

തൃ​ശൂ​ർ: സെ​ൻ​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ന​ഫീ​സ​ത്ത്, കു​ട്ട​നെ​ല്ലൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ അ​ഖി​ല, വി​മ​ല കോ​ള​ജി​ലെ എ.​എ​സ്. വ​ർ​ഷ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ മീ​നാ​ക്ഷി, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ത​ബ്ഷീ​ർ, ക്രൈ​സ്റ്റ് കോ​ള​ജി​ലെ ആ​ര്യ, നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജി​ലെ ഷാ​മി​ല, ചേ​ർ​പ്പ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ടി. ​ശ്രീ​ഹ​ർ​ഷ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ജി​ല്ല​യി​ലെ സെ​ൻ​സ​സ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​രാ​യ ഡോ. ​ടി.​എ​ൽ. സോ​ണി, ഡോ. ​ഫ്രാ​ൻ​സി​സ് ടി. ​ഫ്രാ​ങ്കോ, ര​ഞ്ജി​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​ഭ, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സ​ജി​ത, ജി​ല്ലാ സെ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Census Quiz Prizes awarded

Recent News

Corehub Up