ചാലക്കുടി: നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം - 25, സിപിഐ - എട്ട്, കേരള കോൺഗ്രസ് എം - രണ്ട്, ആർജെഡി - ഒന്ന്, ഐഎൻഎൽ - ഒന്ന് ഇതാണ് കക്ഷി നില.
(വാർഡ് നന്പർ, വാർഡ്, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:) 4 1. താണിപ്പാറ - വി.ജെ.ജോജു (സിപിഎം), 42. പെരിയിച്ചിറ - ഹണി രാജു (സിപിഎം), 43. ധന്യനഗർ - റാണി പൈലൻ (സിപിഎം), 44. മോസ്കൊ - എ.ആർ കൃഷ്ണപ്രിയ (സിപിഎം), 45. അലവി സെന്റർ - നിധിൻ പുല്ലൻ (സിപിഎം), 4 6 സിത്താര നഗർ - അഡ്വ. അനഘ ജി. വിഷ്ണുപ്രിയ (സിപിഎം), 47. പോട്ട ചിറ -മെയ് ജി ബാബു (സിപിഎം),4 8. വ്യാസ സ്കൂൾ - ജോസ് മെലെപ്പുറം (സിപിഎം), 4 9. പറക്കൊട്ടിക്കൽ ടെമ്പിൾ -ബീനഡേവിസ് (സിപിഐ), 410. ആര്യങ്കാല -സുമയ്യ അൽബിൻ (സിപിഐ), 411. സെന്റ് ജോസഫ് -എം.കെ.മനോജ് (ഐഎൻഎൽ), 412, കൂടപ്പുഴ ചർച്ച്- ബിജി സദാനന്ദൻ (സിപിഐ) 413. തിരുമണ്ഡാംകുന്ന് - ജിജൻ മത്തായി (സിപിഐ), 414. എ.ആർ.എസ്. ഫാം - ഉഷ പരമേശ്വരൻ (സിപിഐ), 415. ഗാന്ധിനഗർ - കെ.ഐ. അജിതൻ (സിപിഎം), 416. സെന്റ് ജെയിംസ് - നിത അജീഷ് (സിപിഎം), 417. സെന്റ് മേരീസ് - അൽഫോൻസ ചാക്കോ (സിപിഎം), 4 18. ആറാട്ട് കടവ് - അശ്വതി പ്രിൻസ് (സിപിഎം), 419. വെട്ടുകടവ് - സി.എസ്. സുരേഷ് (സിപിഎം), 420. ചേനത്ത് നാട് - പ്രിയ സന്തോഷ് (സിപിഎം), 421. ഗായത്രി ആശ്രമം - ബിന്ദുഡേവിസ് (കേരള കോൺഗ്രസ് എം)4 22. കണ്ണമ്പുഴ - ടി.ഡി. സാബു, 423. ഹൗസിംഗ് ബോർഡ് - വി.ജെ. ജോജി (കേരള കോൺഗ്രസ് എം) 424 മുനിസിപ്പൽ ഓഫീസ് - സാബു ആട്ടോക്കാരൻ (സിപിഐ), 425. ഐടിഐ - ബിന്ദു ശശികുമാർ (സിപിഐ), 426. ആർഎംഎൽപി സ്കൂൾ - രാമൻ തട്ടായത്ത് (സിപിഎം), 427. മൂഞ്ഞേലി അജു തോമസ് (സിപിഎം), 428 കോട്ടാറ്റ് - ആനി ജോൺ (സിപിഎം), 429. മൈത്രി നഗർ - അഡ്വ. പോളി കണിയായി (സിപിഐ), 430. കാരകുളത്ത് നാട് - ഷിബു പറമ്പിക്കാടൻ (സിപിഎം), 431. എഫ്സിഐ - അഡ്വ. ഷാന്റി ബെന്നി, 432. തച്ചുടപറമ്പ് -രത്നവല്ലി രാജപ്പൻ (സിപിഎം),4 33. വി.ആർ.പൂരം സ്കൾ - പി.എം. ദാസൻ (സിപിഎം), 434 വി.ആർ.പുരം - രജനി ഉദയൻ (സിപിഎം), 435. വെട്ടിശേരിക്കുളം - ജിൽ ആന്റണി (സിപിഎം), 436. ഉറുമ്പൻക്കുന്ന് - അജ്ന ശ്രീധരൻ (സിപിഎം), 437. കരുണാലയം - കെ.ടി. ജോണി (സിപിഎം).
ഇരിങ്ങാലക്കുട നഗരസഭ
ബിജെപി സ്ഥാനാര്‍ഥികൾ
ഇരിങ്ങാലക്കുട: നഗരസഭയിലേക്കു മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
(പേര്, വാർഡ് നന്പർ ബ്രാക്കറ്റിൽ).
പി.എന്‍. സന്തോഷ് (മൂന്ന്, കരുവന്നൂര്‍), കെ.വി. പ്രഭാകരന് (നാല്, പീച്ചാംമ്പിള്ളികോണം), ജിഷ മോള് (അഞ്ച്, ഹോളിക്രോസ് സ്കൂള്‍), ആര്‍ച്ചാ അനീഷ് (ആറ്, മാപ്രാണം), ടി.കെ. ഷാജു (ഏഴ്, മാടായികോണം), കെ.വി. സുഭാഷ് (എട്ട്, നമ്പ്യാങ്കാവ്), രമ്യ കൃഷ്ണകുമാര്‍ (10, കാട്ടുങ്ങച്ചിറ), ലിജി ഷൈജു (11, ആസാദ് റോഡ്), നിഷാ നിശാന്ത് (12, ഗാന്ധിഗ്രാം നോര്‍ത്ത്), ഷോജ ബിലു (14, ഗാന്ധിഗ്രാം ഈസ്റ്റ്), ഷൈനി ദാസപ്പന് (17, ചാലാംപാടം), എന്‍.കെ. സുഭാഷ് (19, സെന്റ് ജോസഫ്സ് കോളജ്), ദാസന് വെട്ടത്ത് (20, ഷണ്മുഖം കനാല്‍), കെ.ജി. വിനോദ് (21, ചേലൂര്‍), ആര്. ബാല സൂര്യന് (22, മുനിസിപ്പല്‍ ഓഫീസ്), അമ്പിളി ജയന് (24, പൂച്ചക്കുളം), സന്തോഷ് ബോബന് (27, കാരുകുളങ്ങര), ബിന്ദു സന്തോഷ് (29, ബസ് സ്റ്റാന്‍ഡ്), ലീനാ ഗിരീഷ് (30, ആയുര്‍വേദ ഹോസ്പിറ്റല്‍), ജ്യോതി മധുസൂദന്‍ (31, ക്രൈസ്റ്റ് കോളജ്), ഷീജാ സാബു (32, എസ്എന്‍ നഗര്‍), കെ.ആര്. സജീന (34, പള്ളിക്കാട്), കെ.എസ്. സിജി (35, സിവില്‍ സ്റ്റേഷന്), വിജയകുമാരി അനിലന്‍ (37, പൊറത്തിശേരി), സിന്ധു സതീഷ് (38, മഹാത്മ സ്കൂള്‍), ലാമ്പി റാഫേല്‍ (39, തളിയകോണം സൗത്ത്), റമീളാ സതീശന് (40, കല്ലട), സുനിലാ പ്രഭു (41, തളിയകോണം നോര്‍ത്ത്), ചിത്രാ ബിനില്‍ (42, പുത്തന്‍തോട്), മായാ അജയന് (43, പുറത്താട്).