x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ചെ​ക്ക് ഡാം ​പൊ​ളി​ച്ചു​തുടങ്ങി


Published: May 29, 2026 10:48 PM IST | Updated: May 29, 2026 10:48 PM IST

ചി​റ്റ​ടി തോ​ട്ടി​ലെ ചെ​ക്ക് ഡാം ​പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ.

ചി​റ്റ​ടി: മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ന്ന ചി​റ്റ​ടി തോ​ട്ടി​ലെ ചെ​ക്ക് ഡാം ​പൊ​ളി​ച്ചു​നീ​ക്കാ​ൻ ആ​രം​ഭി​ച്ചു. മു​ണ്ട​മ​റ്റം കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ് ല​ക്ഷ്യ​മി​ട്ട് 2015ലാ​ണ് ചി​റ്റ​ടി​തോ​ട്ടി​ൽ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​ക്ക് ഡാം ​നി​ർ​മി​ച്ച​ത്.

എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്താ​ൻ ഈ ​ചെ​ക്ക് ഡാ​മി​ന് സാ​ധി​ച്ചി​ല്ല. ഇ​തി​നാ​ൽ​ത്ത​ന്നെ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് ഇ​തു​കൊ​ണ്ട് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ച്ച​തു​മി​ല്ല.

അ​തേ​സ​മ​യം, തു​ട​ർ​ന്നു​വ​ന്ന ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും ഈ ​ഡാം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു വ​ലി​യ ദു​രി​ത​മാ​യി മാ​റി. തോ​ട്ടി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് തീ​ര​ദേ​ശ വീ​ടു​ക​ളി​ൽ വ്യാ​പ​ക നാ​ശ​മാ​ണ് ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്.

പ​ല കു​ടും​ബ​ങ്ങ​ളും മ​ഴ​ക്കാ​ല​ത്ത് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റി​ത്താ​മ​സി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യു​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളം​ക​യ​റി തീ​ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​രോ വ​ർ​ഷ​വും ന​ശി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ചെ​ക്ക് ഡാം ​കാ​ര​ണ​മാ​യി.

2021 ഒ​ക്ടോ​ബ​ർ 16ന് ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ തോ​ടി​ന്‍റെ തീ​ര​ത്തു​ള്ള ഒ​ട്ട​ന​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കു​ന്ന ചെ​ക്ക് ഡാം ​പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജി​ല്ലാ ക​ള​ക്ട​റും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും ഡാം ​പൊ​ളി​ച്ചു​നീ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ച്ചു. ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ ചെ​ക്ക് ഡാം ​പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തോ​ട്ടി​ലെ വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കും.

കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തി​നു മു​മ്പ് ചെ​ക്ക് ഡാം ​പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കാ​ൻ സാ​ധി​ച്ചാ​ൽ വെ​ള്ള​പ്പൊ​ക്കം മൂ​ലം മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം ഈ ​വ​ർ​ഷം ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക്
പ​രി​ഹാ​രമാകുന്നു
ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​യി മാ​റി​യ ചെ​ക്ക് ഡാം ​പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചു. ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്.
ഡ​യ​സ് കോ​ക്കാ​ട്ട്,
(പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്,
വാ​ർ​ഡ് മെം​ബ​ർ)

Tags : Check dam nattuvishesham local news

Recent News

Corehub Up