x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​മാ​ത​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം


Published: December 21, 2025 07:36 AM IST | Updated: December 21, 2025 07:36 AM IST

പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. മാ​ങ്കാ​വ് നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ഗി​ൽ​ബ​ർ​ട്ട് എ​ട്ടൊ​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഫി​ജോ ചി​റ്റി​ല​പ്പി​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : nattu vishashesham

Recent News

Corehub Up